രാമപുരം അസോസിയേഷൻ കുവൈത്ത് 2026 ഓണാഘോഷത്തിന്റെ കൂപ്പൺ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range രാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ കുവൈത്ത് 2026 ഓണാഘോഷത്തിന്റെ കൂപ്പൺ പ്രകാശനം റിഗ്ഗഇയിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ഏറത്ത്, രക്ഷാധികാരി ചെസ്സിൽ ചെറിയാന് കൈമാറി നിർവഹിച്ചു.
പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി അജോ തോമസ്, ട്രഷറർ സുജിത് മേച്ചേരിയിൽ, മറ്റു ഭാരവാഹികളായ റോബി ചിറ്റടിക്കുന്നേൽ, ബിജു കാഞ്ഞിരമറ്റത്തിൽ, സിബി സ്കറിയ, ബിജു പുളിക്കൽ, സബിൻ ഇഞ്ചനാനിയിൽ, നോബിൻ പുളിക്കൽ, ആസാദ് മണക്കാട്ടുമ്യാലിൽ, മഞ്ജു ചെസ്സിൽ, അശ്വതി റോബി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.