Posted On
date_range Updated On
date_range മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരും. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ഇടക്കിടെ ഇടിയോടുകൂടിയ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. രാജ്യത്ത് ‘സരയത്ത് സീസൺ’ ആരംഭിച്ചതായും ഇത് മേയ് അവസാനം വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴയോടുകൂടിയാണ് ഈ വര്‍ഷത്തെ സരയത്ത് സീസൺ ആരംഭിച്ചത്. ഞായറാഴ്ച മുതൽ താപനിലയില്‍ വർധന രേഖപ്പെടുത്തുമെന്നും റമദാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.