Posted On
date_range Updated On
date_range വഴിയോര കച്ചവട കേന്ദ്രങ്ങളിൽ റെയ്ഡ്
കുവൈത്ത് സിറ്റി: ജലീബിലെ വഴിയോര കച്ചവടകേന്ദ്രങ്ങളിൽ ഫർവാനിയ മുനിസിപ്പൽ വിഭാഗ ം നടത്തിയ പരിശോധനയിൽ കേടുവന്ന 40 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി. പഴം, പച്ചക്കറികൾ ഉൾപ്പെടെ സാധനങ്ങളാണ് പിടികൂടിയത്. പരിശോധന വിവരം നേരത്തേ അറിഞ്ഞതിനാൽ കച്ചവടക്കാർ ഒാടിരക്ഷപ്പെട്ടു. പിടികൂടിയ വസ്തുക്കൾ വലിയ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി പിന്നീട് നശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.