രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തിൽ വർഗീസ് പുതുകുളങ്ങര കേക്ക് മുറിക്കുന്നു
Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ഒ.ഐ.സി.സി ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. രാജീവ് നെടുവിലേമുറി, അക്ബർ വയനാട്, ഷോബിൻ സണ്ണി, ബിജി പള്ളിക്കൽ, മുകേഷ്, ബാത്തർ വൈക്കം, ചിന്നു റോയ് എന്നിവർ ആശംസ നേർന്നു. ആഘോഷഭാഗമായി കേക്ക് മുറിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ സ്വാഗതവും സെക്രട്ടറി നിസ്സാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.