ഫാത്തിമ നസ്റീൻ, ഹംന ഫാത്തിമ, അയാന പർവീൺ
Posted On
date_range Updated On
date_range െഎവ സാൽമിയ ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വുമൺസ് അസോസിയേഷൻ (ഐവ) സാൽമിയ ഏരിയ ഗേൾസ് വിങ് കുട്ടികൾക്കായി ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു.
സൂറത്തുൽ വാഖിഅ അടിസ്ഥാനമാക്കി ഓൺലൈനായി നടത്തിയ മത്സരത്തിൽ ഫാത്തിമ നസ്റീൻ ഒന്നാം സ്ഥാനവും ഹംന ഫാത്തിമ രണ്ടാം സ്ഥാനവും അയാന പർവീൺ മൂന്നാം സ്ഥാനവും നേടി. നുസ നർമീൻ, ഷരീഫ ഹനീൻ എന്നിവർ നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏരിയ കൺവീനർ ഷുജാത്ത് റിഷ്ദിൻ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.