30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പി.ടി.എം. കോയക്ക് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range പി.ടി.എം. കോയക്ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ടി.എം. കോയക്ക് റിഗ്ഗായിലെ ഹമൂദ് റാഷിദ് ബിൽഡിങ് നിവാസികൾ യാത്രയയപ്പ് നൽകി. ഈ കെട്ടിടത്തിലെ ഹാരിസ് ആയിരുന്നു. പുതിയ ഹാരിസ് ഫാസിൽ പേചാനങ്ങാട്ട് നിവാസികൾ സ്വരൂപിച്ച ഒരുലക്ഷം രൂപ കൈമാറി. തുടർന്ന് നിവാസികളായ ബിജു ജോസഫ്, നാരായണൻ, അഷ്നബ് അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എം. കോയ മറുപടി പ്രസംഗം നടത്തി. കെട്ടിടത്തിലെ കുട്ടികളായ അർജുനും ആദിയും ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.