representational image

മ​യ​ക്കു​മ​രു​ന്ന് വി​റ്റ സൈ​ക്യാ​ട്രി​സ്റ്റി​ന് അ​ഞ്ച് വ​ര്‍ഷം ത​ട​വ്

കു​വൈ​ത്ത് സി​റ്റി: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​റ്റ സൈ​ക്യാ​ട്രി​സ്റ്റി​നെ അ​ഞ്ച് വ​ര്‍ഷം ത​ട​വ് ശി​ക്ഷ​ക്ക് വി​ധി​ച്ചു. മാ​ന​സി​ക രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ ന​ല്‍കി​യി​രു​ന്ന ഇ​ദ്ദേ​ഹം വ​ര്‍ഷ​ങ്ങ​ളാ​യി ജ​യി​ലി​ല്‍ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. ജ​യി​ലി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Psychiatrist who sold drugs gets five years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.