പ്രോഗ്രസീവ് പ്രൊഫഷനൽ ഫോറം അംഗങ്ങളും ഭാരവാഹികളും
കുവൈത്ത് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷനൽ ഫോറം (പി.പി.എഫ്) കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മെഹ്ബുള്ളയിൽ ചേർന്നു. പ്രസിഡന്റ് പ്രശാന്ത് വാര്യർ അധ്യക്ഷതവഹിച്ചു. മുഖ്യാതിഥി കേരള സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആർ. നവീൻ പ്രമേയം അവതരിപ്പിച്ചു. ബിപിൻ പുനത്തിൽ നന്ദി പറഞ്ഞു. തീരഞ്ഞെടുപ്പിന് ബിജു ജനാർദനൻ മേൽനോട്ടം വഹിച്ചു.
ഭാരവാഹികൾ: പി.എൻ. അനിൽകുമാർ (പ്രസി), ബിപിൻ പുനത്തിൽ (ജന.സെക്ര), ശ്രീജിത് എസ് നായർ (ട്രഷ), ഡോ.അനില ആൽബർട്ട് (വൈ.പ്രസി), കിരൺ കെ. ബാബു (ജോ. സെക്ര), പ്രശാന്ത് വാര്യർ, ഷാജി മഠത്തിൽ, അഡ്വ. സ്മിത മനോജ് കുമാർ, സൂരജ് സുകുമാരൻ, അസീം മുഹമ്മദ് സലീം, എ.ജി.ഗോപികൃഷ്ണൻ, കെ.ആർ. നവീൻ, രമേഷ് കാപ്പാടൻ, സഞ്ജയ് എസ്. വിശ്വനാഥൻ, ഷെർലി ശശിരാജൻ, ലേഖ മധു, ഹനാൻ ഷാൻ, സുരേഷ് പി.ബി, അഡ്വ. ടിസ് തോമസ്, മൃദുൽ കാരാട്ട് പള്ളിയത്ത്, ജോർജ് തൈമണ്ണിൽ, ശരത് പി.വി, രജീഷ് കുമാർ, കെ.വിനോദ്, അജിൽ ജോയ് (കേന്ദ്ര നിർവാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.