മുവാറ്റുപുഴ അസോസിയേഷൻ ഇഫ്താറിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ മുവാറ്റുപുഴക്കാരുടെ കൂട്ടായ്മ കുവൈത്ത് മുവാറ്റുപുഴ അസോസിയേഷൻ ഇഫ്താർസംഗമം സംഘടിപ്പിച്ചു. ദജീജ് അൽഹൈതം റെസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ മൂവാറ്റുപുഴയുടെ വിവിധ പ്രദേശങ്ങളിലെ കിവൈത്തിലുള്ള പ്രവാസികൾ കുടുംബസമേതം പങ്കെടുത്തു. അനസ് മുഹമ്മദ്,സജിമോൻ നാസർ,വി.എസ്.നജീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.