ഫ​ലാ​ഫ​ൽ

1. ചി​ക്ക്പീ​സ് - 1 ക​പ്പ്

2. സ​വാ​ള - 1 എ​ണ്ണം

(ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

3. വെ​ളു​ത്തു​ള്ളി - 4 അ​ല്ലി (ച​ത​ച്ച​ത്)

4. മു​ള​കു​പൊ​ടി - 3/4 ടീ​സ്പൂ​ൺ

5. മ​ല്ലി​പ്പൊ​ടി - 1/2 ടീ​സ്പൂ​ൺ

6. കു​രു​മു​ള​കു​പൊ​ടി - 1/2 ടീ​സ്പൂ​ൺ

7. ന​ല്ല​ജീ​ര​ക​പ്പൊ​ടി - 3/4 ടീ​സ്പൂ​ൺ

8. മൈ​ദ - 2 ടേ​ബി​ള്‍സ്പൂ​ൺ

9. ബേ​ക്കി​ങ് സോ​ഡ - 1/4 ടീ​സ്പൂ​ൺ

10. മ​ല്ലി​യി​ല - 1/2 ക​പ്പ്

11. ചെ​റു​നാ​ര​ങ്ങ​നീ​ര് - 1 ടേ​ബി​ള്‍സ്പൂ​ൺ

12. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

13. എ​ണ്ണ - ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

1. ചി​ക്ക്പീ​സ് ഒ​രു രാ​ത്രി മു​ഴു​വ​ൻ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത് വെ​ക്കു​ക.

2. മു​ക​ളി​ലെ എ​ല്ലാ ചേ​രു​വ​ക​ളും കു​തി​ർ​ത്ത ചി​ക്ക്പീ​സും പ്രോ​സ​സ​റി​ലോ മി​ക്സി​യി​ലോ പൊ​ടി​ച്ചെ​ടു​ക്കു​ക. ഇ​ത് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ മൂ​ടി​വെ​ച്ച് ത​ണു​പ്പി​ക്കു​ക.

3. ഒ​രു ആ​ഴ​മു​ള്ള പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കു​ക. ത​യാ​റാ​ക്കി​യ മി​ശ്രി​ത​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 18-20 ചെ​റി​യ ഉ​രു​ള​ക​ൾ ഉ​ണ്ടാ​ക്കു​ക

4. മി​ത​മാ​യ ചൂ​ടി​ലു​ള്ള എ​ണ്ണ​യി​ൽ ഇ​വ സ്വ​ർ​ണ്ണ​നി​റ​മാ​കു​ന്ന​ത് വ​രെ വ​റു​ത്തെ​ടു​ത്ത് ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക.

Tags:    
News Summary - Falafel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.