ഷാജി ആലുവ, പി.കെ. യാസിർ, കെ.പി. റിയാസ്
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പും യൂനിറ്റ് പുന:സംഘാടനവും നടന്നു. കുവൈത്ത് സിറ്റി ഒരുമ ഹാളിൽ നടന്ന യോഗത്തിൽ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ഷൗക്കത്ത് വളാഞ്ചേരി അധ്യക്ഷതവഹിച്ചു.
കേന്ദ്ര സെക്രട്ടറി രാജേഷ് മാത്യു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുൻ പ്രസിഡന്റ് യാസിർ പി കെ നന്ദി പറഞ്ഞു.
ഷാജി ആലുവ (പ്രസി), പി.കെ. യാസിർ (സെക്ര), കെ.പി. റിയാസ്(ട്രഷ), എസ്. യൂസുഫ് (വൈ.പ്രസി), എഫ്.എം. ഫൈസൽ (അസി.സെക്ര), കെ.എം. നൗഫൽ (അസി. ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.