കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ ‘പ്രവാസി സാഹിത്യോത്സവ്’ 14ാമത് എഡിഷൻ കുവൈത്ത് തല മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 27ന് അവസാനിക്കും.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി,സീനിയർ വിഭാഗങ്ങളിലായി 01-06-1994 നു ശേഷം ജനിച്ച നിലവിൽ കുവൈത്തിൽ താമസിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്കും, രജിസ്ട്രേഷനും https://forms.gle/k5keLXVfy9mw6CkA8 എന്ന ലിങ്കിലോ 9981 7163 എന്ന നമ്പറിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.