പ്രമോദ് രാമന് കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range പ്രമോദ് രാമന് കെ.ഇ.എ സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് സ്വീകരണം നൽകി. കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ചീഫ് പാട്രൺ സത്താർ കുന്നിൽ, വൈസ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, അഡ്വൈസറി അംഗം മുനവ്വർ മുഹമ്മദ്, ഏരിയ നേതാക്കളായ അബ്ദുല്ല കടവത്ത്, സിദ്ദീഖ് ഷർഖി, ഫായിസ് ബേക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.