Posted On
date_range Updated On
date_range അറ്റകുറ്റപ്പണികൾ ഇന്നു മുതൽ; വൈദ്യുതി തടസ്സപ്പെടാം
കുവൈത്ത് സിറ്റി: രാജ്യത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.
വിവിധ ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണി ഒരാഴ്ച നീളും. ഇതിന്റെ ഫലമായി അറ്റകുറ്റപ്പണി പ്രദേശങ്ങളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.