തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം പോ​സ്റ്റ​ർ പ്ര​കാ​ശ​നം എ​ബി സാം ​ നി​ർ​വ​ഹി​ക്കു​ന്നു

പോസ്റ്റർ പ്രകാശനം

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമം പോസ്റ്റർ പ്രകാശനം എബി സാം നിർവഹിച്ചു. റെജി കോരുത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിംസ് വി. കൊട്ടാരം, റൈജു അരിക്കര, ക്രിസ്റ്റി അലക്സാണ്ടർ, ഷിജു ആലപ്പാട്, അലക്സ്‌ കറ്റൊട് എന്നിവർ സംസാരിച്ചു. മേയ് മാസം നടത്തുന്ന കുടുംബസംഗമത്തിൽ കുവൈത്തിലെ ആതുര സേവന മേഖലയിൽ പ്രവർത്തിക്കുന്ന തിരുവല്ല പ്രവാസി അസോസിയേഷൻ അംഗങ്ങളെ ആദരിക്കും.

Tags:    
News Summary - Poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT