അബ്ദുൽ അസീസ് സൗദ് അൽബാബ്തൈൻ
Posted On
date_range Updated On
date_range കവി അബ്ദുൽ അസീസ് സൗദ് അൽബാബ്തൈൻ അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ കവി അബ്ദുൽ അസീസ് സൗദ് അൽ ബാബ്തൈൻ അന്തരിച്ചു. അറബ് കവിതകളെയും സാഹിത്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായിരുന്നു അബ്ദുൽ അസീസ് സൗദ് അൽ ബാബ്തൈൻ. നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
കുവൈത്ത് കൾചറൽ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായിരുന്നു. സാംസ്കാരികവും മാനുഷികവുമായ മേഖലകളിലെ പ്രവർത്തനത്തിന് ലോകമെമ്പാടുമുള്ള പ്രശസ്ത സർവകലാശാലകൾ 14ലധികം ഓണററി പിഎച്ച്.ഡികൾ നൽകി ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.