???????? ????????????????? ??????? ??????? ???? ?????????? ??????? ???????????????

പരിശോധന, 20 കടകള്‍ക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുവൈഖ്, അല്‍റായി, മുബാറകിയ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു അധികൃതര്‍ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 20 കടകള്‍ക്കെതിരെ നടപടിയെടുത്തു. കോവിഡിനെ തുടര്‍ന്നു മന്ത്രിസഭയും ആരോഗ്യമന്ത്രാലയവും മുന്നോട്ടുവെച്ച നിയമങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
Tags:    
News Summary - parishodana-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.