പ​ൽ​പ​ക് വ​നി​ത വേ​ദി വ​നി​ത​ദി​നാ​ഘോ​ഷം പ​രി​പാ​ടി​യി​ൽ സു​ഷ​മ ശ​ബ​രി സം​സാ​രി​ക്കു​ന്നു

പ​ൽ​പ​ക് വ​നി​ത വേ​ദി വ​നി​ത​ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) വ​നി​ത വേ​ദി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൻ വ​നി​ത​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യാ ക​ലാ സെ​ന്റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വ​നി​ത​വേ​ദി ജ​ന​റ​ർ ക​ൺ​വീ​ന​ർ സു​ഷ​മ ശ​ബ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ൽ​പ​ക് ബാ​ല സ​മി​തി ക​ൺ​വീ​ന​ർ രാ​ജി ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ൽ​പ​ക് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ പു​തു​ന​ഗ​രം, വീ​ണാ സ​തീ​ഷ്, ശോ​ഭാ ദി​നേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ല് ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള വ​നി​ത അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. സാ​ല​ഡ് മേ​ക്കി​ങ്, സ്നാ​ക്സ് മേ​ക്കി​ങ്, മെ​ഹ​ന്ദി ഡി​സൈ​ൻ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. മീ​രാ വി​നോ​ദ് സ്വാ​ഗ​ത​വും അ​ജി​താ അ​നൂ​പ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Palpak Vanita Vedhi Women's day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.