മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽ മാലിക് അസ്സബാഹ്
കുവൈത്ത് സിറ്റി: എല്ലാത്തരം അനീതികളെയും പീഡനങ്ങളെയും ചെറുത്തുതോൽപ്പിക്കുന്ന ഫലസ്തീൻ വനിതകളുടെ കരുത്തുറ്റ മാതൃകയിൽ കുവൈത്തിലെ സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽ മാലിക് അസ്സബാഹ് അഭിമാനം പ്രകടിപ്പിച്ചു. പതിനായിരക്കണക്കിന് കുട്ടികളെ കൊന്നൊടുക്കിയ ഇസ്രായേലിന്റെ അന്യായമായ ആക്രമണത്തിന് ഫലസ്തീനിയൻ സ്ത്രീകൾ വലിയ വില നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരന്തര ആക്രമണത്തിനിടയിലും നഷ്ടത്തിനിടയിലും ഫലസ്തീൻ വനിതകൾ ഉറച്ചുനിൽക്കുന്നു. അവരുടെ അചഞ്ചലമായ മാതൃകയെ അഭിമാനത്തോടെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.