തിരുവല്ല പ്രവാസി അസോസിയേഷൻ ചിത്രരചന മത്സര പോസ്റ്റർ പ്രകാശനം ഫാ. പി.കെ. വർഗീസ് രക്ഷാധികാരി കെ.എസ്. വർഗീസീന് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ചിത്രരചന മത്സര പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ശിശുദിനത്തോടനുബന്ധിച്ചു നടത്തുന്ന കുട്ടികളുടെ ചിത്രരചന മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം ഫാ. പി.കെ. വർഗീസ് രക്ഷാധികാരി കെ.എസ്. വർഗീസീന് നൽകി നിർവഹിച്ചു. പ്രസിഡന്റ് റെജി കൊരുത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, പി.ആർ.ഒ ഷിജു ഓതറ, ജനറൽ കോഓഡിനേറ്റർ ക്രിസ്റ്റി അലക്സാണ്ടർ, എബി സാം, പ്രദീപ് ജോസഫ്, അലക്സ് കറ്റൊട്, ശിവകുമാർ തിരുവല്ല, സജി പൊടിയാടി, ബൈജു ജോസ്, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു. ശിവകുമാർ തിരുവല്ലയെ ചിത്രരചന മത്സരത്തിന്റെ ജനറൽ കൺവീനറയി തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.