ഐ.​സി.​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് ഫ​ണ്ട്​ വി​ഹി​തം കൈ​മാ​റു​ന്നു 

​െഎ.​സി.​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് ഫ​ണ്ട് കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: ഐ.​സി.​എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ലി​െൻറ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് ഫ​ണ്ടി​ലേ​ക്ക്​ കു​വൈ​ത്ത്​ സി​റ്റി സെ​ൻ​ട്ര​ൽ വി​ഹി​തം നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ട​ക​ര ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നോ​ർ​ക്ക റൂ​ട്സ്​ ആ​വി​ഷ്ക​രി​ച്ച കെ​യ​ർ ഫോ​ർ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഐ.​സി.​എ​ഫ് കേ​ര​ള​ത്തി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് നി​ർ​മി​ക്കു​ന്ന​ത്.

കേ​ര​ള സ​ർ​ക്കാ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്ലാ​ൻ​റ് ഏ​റ്റ​വും ഉ​ചി​ത​മാ​യ സ്​​ഥ​ല​ത്താ​ണ് നി​ർ​മി​ക്കു​ക​യെ​ന്നും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പി​റ​ന്ന നാ​ടി​ന് ആ​ശ്വാ​സ​മേ​കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും കു​വൈ​ത്ത്​ നാ​ഷ​ന​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Oxygen Plant Fund handed over at I.C.F. Central

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.