ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജും മറ്റ് ഉദ്യോഗസ്ഥരും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നു
Posted On
date_range Updated On
date_range ഓപൺ ഹിയറിങ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സംഘടിപ്പിക്കുന്ന വാരാദ്യ ഓപൺ ഹൗസിന്റെ ഈയാഴ്ചത്തെ ഹിയറിങ് ബുധനാഴ്ച എംബസിയിൽ നടന്നു.
ഉന്നത നയതന്ത്രജ്ഞർ പങ്കെടുത്ത പരിപാടിയിൽ കുവൈത്തിലെ ഇന്ത്യക്കാരായ ആളുകൾ പങ്കെടുക്കുകയും തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അടുത്ത ഓപൺ ഹൗസ് ആഗസ്റ്റ് മൂന്നിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.