അപകടത്തിൽപെട്ട വാഹനം
Posted On
date_range Updated On
date_range വാഹനങ്ങളുടെ കൂട്ടിയിടി; ഒരുമരണം
കുവൈത്ത് സിറ്റി: കിങ് അബ്ദുൽ അസീസ് റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി. അപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചയായിരുന്നു അപകടം.
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുയായിരുന്നു. ഫഹാഹീൽ ഫയർ ഡിപ്പാർട്മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കി ഗതാഗതം വൈകാതെ പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.