ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി ദേ​ശീ​യ നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സൂം ​വ​ഴി ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ എ​ൻ.​സി.​പി (എ​സ്) സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വും ഒ.​എ​ൻ.​സി.​പി ര​ക്ഷാ​ധി​കാ​രി​യു​മാ​യ തോ​മ​സ് കെ.​തോ​മ​സ്, ദേ​ശീ​യ വ​ക്താ​വ് ഡോ.​സീ​മ മാ​ലി​ക്, നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി, കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​അ​രു​ൾ രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി മി​റാ​ൻ​ഡ, എ​ഫ്.​എം. ഫൈ​സ​ൽ, ഷാ ​കാ​യം​കു​ളം, ഷാ​ന​വാ​സ്, ഷെ​രീ​ഫ് ക​ൽ​പ്പേ​നി, സ്റ്റേ​റ്റ് റീ​ട്ടേ​ണീ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ടി.​എ. ഖ​ഫൂ​ർ, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ വി​കാ​സ് അ​ഗാ​ഡി​യു​ടെ​യും ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റേ​യും വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - ONCP election convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.