Posted On
date_range Updated On
date_range ഒാണാഘോഷം
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഒാണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്. സിബി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻറ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. നോർക ബോർഡ് അംഗം അജിത്കുമാർ, ജനപക്ഷം കുവൈത്ത് പ്രസിഡൻറ് സാലക്സ് കുര്യൻ, സിജി എന്നിവർ സംസാരിച്ചു. സണ്ണി മണർക്കാടിനെ അനീഷ് നായർ പൊന്നാട അണിയിച്ചു. ജസ്റ്റിൻ ജയിംസ് നന്ദി പറഞ്ഞു. തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, നാടൻപാട്ട്, ചെണ്ടമേളം, മാജിക് ഷോ, മിമിക്രി തുടങ്ങിയവയും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.