സുഡാനിലേക്ക് കൊണ്ടുപോവാനുള്ള സഹായ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സുഡാനിലേക്ക് തുടർച്ചയായ രണ്ടാം ദിവസവും സഹായ വസ്തുക്കൾ അയച്ചു. പ്രളയത്തിൽ പ്രയാസം അനുഭവിക്കുന്ന സുഡാനിലേക്ക് ശനിയാഴ്ചയും കുവൈത്തിൽനിന്ന് സഹായ വസ്തുക്കളുമായി വിമാനം അയച്ചിരുന്നു.
ഭക്ഷ്യവസ്തുക്കൾ, മരുന്ന്, തമ്പ് ഉപകരണങ്ങൾ, വാട്ടർ പമ്പ് തുടങ്ങി 40 ടൺ സാധനങ്ങളാണ് ഒാരോ വിമാനത്തിലും ഉണ്ടായിരുന്നത്.കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിെൻറ വിമാനത്തിലാണ് സാധനങ്ങൾ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.