രത്തൻ ടാറ്റ
Posted On
date_range Updated On
date_range രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു
കുവൈത്ത് സിറ്റി: നവഭാരത ശിൽപികളിലൊരാളായ വ്യവസായി രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. വ്യവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിതമൂല്യങ്ങള് ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റയെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.