റജബ് ത്വയ്യിബ് ഉർദുഗാൻ
Posted On
date_range Updated On
date_range ഔദ്യോഗിക സന്ദർശനം; തുർക്കിയ പ്രസിഡന്റ് ഇന്ന് കുവൈത്തിൽ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും സംഘവും ചൊവ്വാഴ്ച കുവൈത്തിലെത്തും. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി ഉർദുഗാൻ കൂടിക്കാഴ്ചയും ഔദ്യോഗിക ചർച്ചകളും നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്ന തീരുമാനങ്ങളും കരാറുകളും സന്ദർശനത്തിനിടെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഉർദുഗാനും സംഘത്തിനും കുവൈത്തിൽ ഊഷ്മള സ്വീകരണവും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.