സു​ജി​ത്

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ഏ​ഴോം സ്വ​ദേ​ശി മു​ട്ടു​മ​ൽ വീ​ട്ടി​ൽ സു​ജി​ത് (44) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: നീ​തു. മ​ക​ൻ: സ​ഹ​ൽ.

Tags:    
News Summary - Obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.