Posted On
date_range Updated On
date_range നോർക്ക കാർഡ് വിതരണവും പ്രവാസി അവകാശ ബോധവത്കരണവും
ഫർവാനിയ: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസി അവകാശ ബോധവത്കരണവും നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വെൽഫെയർ കേന്ദ്ര പ്രസിഡൻറ് ഖലീലുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അബദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
നോർക്ക സേവനങ്ങളും പ്രവാസികൾക്കുള്ള കേന്ദ്ര-കേരള സർക്കാർ പദ്ധതികളും കുവൈത്ത് തൊഴിൽ നിയമങ്ങളും വിശദമായി അവതരിപ്പിച്ചു. അഷ്റഫ് വാകത്ത്, അഫ്ത്താബ് ആലം, അഷ്റഫ് പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി. സാമൂഹിക വിഭാഗം കൺവീനർ ഹാഫിസ് മുഹമ്മദ് സ്വാഗതവും മേഖലാ വൈസ് പ്രസിഡൻറ് ജയദേവൻ അമ്പാടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.