Posted On
date_range Updated On
date_range രാജ്യത്ത് മരുന്നു ക്ഷാമമില്ല -ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നു ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ സര്ക്കാര്- സ്വകാര്യ ആശുപത്രികളിലും ഫാര്മസികളിലും ആവശ്യമായ സ്റ്റോക്കുകള് ലഭ്യമാണ്. അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായുള്ള ഡോക്യുമെന്ററി നടപടിക്രമങ്ങളുടെ താമസവും മരുന്നുകളുടെ വിലനിർണയവും, കോവിഡ് പ്രതിസന്ധിയുമാണ് നേരത്തേയുള്ള മരുന്നുക്ഷാമത്തിന് കാരണം. മരുന്നുലഭ്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നിലവില് പ്രതിസന്ധികള് ഇല്ലെന്നും അധികൃതര് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.