അബ്ദുന്നാസിർ മുട്ടിൽ, ബദറുദ്ദീൻ പുളിക്കൽ, വി.വി. സുഹൈൽ
Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2025 വർഷത്തേക്കുള്ള ഫഹാഹീൽ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുന്നാസിർ മുട്ടിൽ (പ്രസി.), ബദറുദ്ദീൻ പുളിക്കൽ (ജന. സെക്ര.), വി.വി. സുഹൈൽ (ട്രഷ.), കെ. ദുൽഖർ (വൈസ് പ്രസി.), കെ.പി. ആസിഫ് (ഓർഗനൈസിങ്), വി. റമീസ് (വെളിച്ചം, ക്യു.എൽ.എസ്), എം. നിഹാദ് (ദഅ്വ), പി.സി. ബിയാസ് (വിദ്യാഭ്യാസം), പി.സി. ജമാൽ (സോഷ്യൽ വെൽഫെയർ), കെ.കെ. അസ്ലം, കെ.പി. ആസിഫ് (കേന്ദ്ര കൗൺസിലർമാർ). യു.പി. മുഹമ്മദ് ആമിർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.