നബ നിഅമത്ത് ,ഇഫ്ഫ ആഫ്താബ്, ഹന നിഷാത്
Posted On
date_range Updated On
date_range ഐവ ഫർവാനിയ ഏരിയ ഗേൾസ് വിങ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഗേൾസ് വിങ് യൂനിറ്റ് യോഗവും തെരഞ്ഞെടുപ്പും നടന്നു. ഫാത്തിമ റസാൻ ഖിറാഅത്ത് നടത്തി. ഐവ ഫർവാനിയ ഏരിയ ഗേള്‍സ് വിങ് കോഓഡിനേറ്റർ സാദിയ നൈസാം അധ്യക്ഷത വഹിച്ചു. ‘ദിനചര്യകൾ’എന്ന വിഷയത്തിൽ അൻഷ ഇഖ്ബാൽ സ്റ്റഡി ക്ലാസ് നടത്തി. അസ്മിന ആഫ്താബ്, ഷംല ഹഫീസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: നബ നിഅ്മത്ത് (പ്രസി), സുൽഫ മറിയം അനീസ് (വൈ.പ്രസി), ഇഫ്ഫ അഫ്താബ് (സെക്ര), ഹംന ആയിഷ (ജോ. സെക്ര), ഹന നിഷാത് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.