അജിത് നായർ (പ്രസി), ജോസഫ് പീറ്റർ (സെക്ര), ആരിഫ ബീവി (ട്രഷ)
കുവൈത്ത് സിറ്റി: മബ്റൂക് കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ശ്യാമ യോഹന്നാൻ (രക്ഷാധികാരി), അജിത് നായർ (പ്രസി), ജോസഫ് പീറ്റർ (സെക്ര), ബാബു (വൈ. പ്രസി), ഹസൈനാർ (ജോ.സെക്ര), ആരിഫ ബീവി (ട്രഷ), ഷൈലജ (ജോ.ട്രഷ), ബിന്ദു (പി.ആർ.ഒ), ഹുസൈൻ (മീഡിയ), ഗിരീഷ്, മോഹനൻ, സന്തോഷ് നായർ, സീനത്ത് നൗഫൽ, സുബി, സഫ ഫൈസൽ, സിനാജ്, ലീല, റുഫീന, രാജൻ (എക്സിക്ക്യൂട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.