ജോൺ ചെറിയാൻ, ജേക്കബ് റോയി, സേവ്യർ വർഗീസ്, ബ്രില്ലി ആന്റണി
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അബ്ബാസിയ യൂനിറ്റ് പുനഃസംഘടിപ്പിച്ചു. അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. െയർമാൻ രാജീവ് നടുവിലെമുറി, കൊച്ചുമോൻ പള്ളിക്കൽ, മനോജ് പരിമണം, ലിസൻ ബാബു, ഷീന മാത്യു, രാഹുൽ ദേവ്, സജീവ് കായംകുളം, ലിനോജ് വർഗീസ്, പ്രജീഷ് മാത്യു എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. അബ്ബാസിയ ഏരിയ കമ്മിറ്റി ജോയന്റ് കൺവീനർമാരായി ജോൺ ചെറിയാൻ, ജേക്കബ് റോയി, സേവ്യർ വർഗീസ്, ബ്രില്ലി ആന്റണി എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി ആദർശ് ദേവദാസ്, പ്രദീപ് കുമാർ, അനീഷ് കുമാർ, സാബു തോമസ് കല്ലിശ്ശേരി, സുഷമ സതീശൻ, മഞ്ജു ഓമനക്കുട്ടൻ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.