മാഷിദ മനാഫ്, നഫ്സിയ ആഷിഖ് , നസ്റ ബിൻസീർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിത വകുപ്പായ മുസ്ലിം വിമൻസ് മൂവ്മെന്റ് (എം.ജി.എം) പ്രസിഡന്റായി മാഷിത മനാഫിനെയും ജനറൽ സെക്രട്ടറിയായി നഫ് സിയ ആഷിഖിനെയും നസ്റ ബിൻസീർ (ട്രഷറർ), ഷറീന ലത്തീഫ്, ഷാനി ആരിഫ് (വൈസ് പ്രസിഡന്റ്), ഗനീമ മുഹമ്മദ് റഫീഖ് (ഓർഗ.് സെക്ര.) എന്നിവരെയും തിരഞ്ഞെടുത്തു.
വകുപ്പു സെക്രട്ടറിമാർ: ലബീബ മുഹമ്മദ് റഫീഖ് (ദഅ് വ), ഖൈറുന്നിസ അസീസ് (വിദ്യാഭ്യാസം), ബേബി അബൂബക്കർ (പബ്ലിക് റിലേഷൻ, സക്കാത്), ഹർഷ ഷരീഫ് (ഖ്യു.എൽ.എസ്), ജസ്ന ജമാൽ (ഐ.ടി), ബദറുന്നിസ മുഹമ്മദ് (മീഡിയ), ആബിദ നൗഷാദ് (സോഷ്യൽ വെൽഫെയർ), ഫെമി റിയാസ് (ഫൈൻ ആർട്സ്), ഷക്കീല ഹാഷിം (വെളിച്ചം), ഷൈബ നബീൽ (പബ്ലിസിറ്റി), ഷൈമ ജംഷിദ് (സ്റ്റുഡൻസ് വിങ്). കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായി റഫ നസീഹ, ലാമീസ് ബാനു, ഫാത്തിമ്മ അഹ് മദ്, അജ്ന, സൗദ ഹംസ, റബീബ അഫ്സൽ, ഫാത്തിമ സഅദ്, റുബീന നിമീഷ്, ഹനാന മനാഫ്, ബാസിമ അബ്ദുറഊഫ്, ലുബ്ന അബ്ദുറഹിമാൻ എന്നിവരെയും തിരഞ്ഞെടുത്തു.
മാഷിത മനാഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.