കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുറഹ്മാൻ തങ്ങൾ (പ്രസി), അയ്യൂബ് ഖാൻ (ജന. സെക്ര), യൂനുസ് സലീം (ട്രഷ), അബൂബക്കർ സിദ്ദീഖ് മദനി, അബ്ദുൽ ലത്തീഫ് പേക്കാടൻ (വൈ. പ്രസി), മനാഫ് മാത്തോട്ടം (ദഅവ സെക്ര), അബ്ദുൽ അസീസ് സലഫി (ഓര്‍ഗനൈസിങ് സെക്ര), ഇബ്രാഹീംകുട്ടി സലഫി, വി.എ. മൊയ്ദുണ്ണി, എൻജിനീയർ ഉമ്മർകുട്ടി, മൊയ്ദീൻ മൗലവി കാന്തപുരം, മുഹമ്മദ് ബേബി, എൻ.കെ. മുഹമ്മദ്, മുഹമ്മദ് റഫീഖ് കൊയിലാണ്ടി (ഉപദേശക സമിതി അംഗങ്ങൾ). അനസ് മുഹമ്മദ് (വിദ്യാഭ്യാസം), ഫിറോസ് ചുങ്കത്തറ (ഫൈൻ ആർട്സ്), ടി.എം. അബ്ദുൽ റഷീദ് (എംപ്ലോയ്മെൻറ് ആൻഡ് ട്രെയിനിങ്), അബ്ദുൽ നാസർ മുട്ടിൽ (ക്യു.എൽ.എസ് ആൻഡ് വെളിച്ചം), മുർഷിദ് മുഹമ്മദ് (ഒൗഖാഫ്), സയിദ് മുഹമ്മദ് റഫീഖ് (െഎ.ടി), ഇബ്രാഹിം കൂളിമുട്ടം (ലൈബ്രറി), ഷമീം സലഫി (പബ്ലിസിറ്റി), താജുദ്ദീൻ നന്തി (പി.ആർ), നബീൽ ഹമീദ് (ഒാഫിസ്), അബ്ദുറഹ്മാൻ അബൂബക്കർ (സോഷ്യൽ വെൽഫെയർ, ഉംറ), സഅദ് പുളിക്കൽ (മീഡിയ) എന്നിവരാണ് വകുപ്പ് സെക്രട്ടറിമാർ. അബ്ദുൽ അസീസ് സലഫി, അയ്യൂബ് ഖാൻ, അബ്ദുൽ ലത്തീഫ് പേക്കാടൻ, അനസ് മുഹമ്മദ്, അബ്ദുറഹ്മാൻ അബൂബക്കർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.