മു​ഹ​മ്മ​ദ് കോ​യ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ കു​വൈ​ത്ത് കെ.​എം.​സി.​സി മു​ൻ അം​ഗ​വും മു​സ് ലിം ​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് കോ​യ കോ​യാ​ലി​ക്ക​ണ്ടി​ക്ക് ഗ്ലോ​ബ​ൽ ചേ​മ​ഞ്ചേ​രി കെ.​എം.​സി.​സി കു​വൈ​ത്ത് ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ക​രീം പൂ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സു​ഫ് അ​മ്മി​ക്ക​ണ്ണാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി, മ​ഹ​മൂ​ദ് കൊ​റ്റ​നാ​ട​ത്ത്, എ.​കെ. യാ​സി​ർ, ടി.​കെ. കോ​യ, ടി.​പി. അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം മു​ഹ​മ്മ​ദ് കോ​യ​ക്ക് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ശ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കോ​യ കോ​യാ​ലി​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.