റഫീഖ് ബാബു പൊൻമുണ്ടം, രാജേഷ് മാത്യു, സഫ് വാൻ നിസ്തർ, ഷൗക്കത്ത് വളാഞ്ചേരി
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ കുവൈത്തിന് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം നേതൃത്വം നൽകി.
ഭാരവാഹികൾ: റഫീഖ് ബാബു പൊൻമുണ്ടം (പ്രസി), രാജേഷ് മാത്യു, സഫ് വാൻ നിസ്തർ (ജന.സെക്ര), ലായിക്ക് അഹമ്മദ്, വഹീദാ ഫൈസൽ, അഷ്കർ മാളിയേക്കൽ, അനിയൻകുഞ്ഞ് (വൈ.പ്രസി), അഫ്താബ് ആലം, ഷമീറ ഖലീൽ, ജസീൽ ചെങ്ങളാൻ, അൻവർ ഷാജി (സെക്രട്ടറിമാർ), ഷൗക്കത്ത് വളാഞ്ചേരി (ട്രഷ), ഗിരീഷ് വയനാട് (അസി.ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.