പിടികൂടിയ വസ്തുക്കൾ
Posted On
date_range Updated On
date_range ലഹരിവസ്തുക്കൾ പിടികൂടി
കുവൈത്ത് സിറ്റി: എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യത്യസ്ത സംഭവങ്ങളിലായി ലിറിക്കയും ഷാബുവും ഉൾപ്പെടെ വിവിധതരം മയക്കുമരുന്ന് പിടിച്ചെടുത്തു.
ഏഷ്യൻ രാജ്യത്തുനിന്നെത്തിയ ആളിൽനിന്ന് 660 ലിറിക്ക കാപ്സ്യൂൾ പിടിച്ചെടുത്തതായി എയർ ഫ്രൈറ്റ് ഇൻസ്പെക്ഷൻ ആൻഡ് വെയർഹൗസിങ് ഇൻസ്പെക്ടർ ഖാലിദ് അൽ ഹൂതി പറഞ്ഞു.
മറ്റൊരു കേസിൽ കടലാസുകളുടെ പൊതിക്കുള്ളിൽ ഒളിപ്പിച്ച മയക്കുമരുന്നും കണ്ടെടുത്തു. ചെറിയ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. vപിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.