മൂവാറ്റുപുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: എറണാകുളം മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കവന തനിക്കുന്നേൽ ഷൈനി (49) ആണ്​ മരിച്ചത്​. ഭർത്താവ്​: ജോൺസൺ. മക്കൾ: നിമിഷ, നിഖിത, നിവ്യ, എഡ്വിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കെ.കെ.എം.എ മാഗ്​നറ്റ്​ ടീമി​െൻറ നേതൃത്വത്തിൽ നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.