ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് ഇ​ന്ന് അ​വ​ധി

കു​​വൈ​​ത്ത് സി​​റ്റി: ഹോ​ളി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി തി​ങ്ക​ളാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര കോ​ണ്‍സു​ല​ര്‍ സേ​വ​ന​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച​യും പ്ര​വ​ർ​ത്തി​ക്കും. എം​ബ​സി​യു​ടെ മൂ​ന്ന് കോ​ൺ​സു​ലാ​ർ കേ​ന്ദ്ര​ങ്ങ​ളും മു​ട​ക്ക​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Monday is a holiday for the Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.