കാ​ണാ​താ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം മ​രു​ഭൂ​മി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കാ​ണാ​താ​യ സി​റി​യ​ൻ യു​വാ​വി​​​െൻറ മൃ​ത​ദേ​ഹം മ​രു​ഭൂ​മി​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്ന​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു സൗ​ദി പൗ​​ര​നെ​യും ഒ​രു ബി​ദൂ​നി​യെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്​​തു​വ​രു​ക​യാ​ണ്. മൃ​ത​ദേ​ഹം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക്​ വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - missing case-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.