Posted On
date_range Updated On
date_range ആരോഗ്യ മന്ത്രാലയം ഇ-സർവിസ് ആരംഭിച്ചു
കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇ-സർവിസ് ആരംഭിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സേവനങ്ങളുടെ ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനം. ഇതോടെ ആരോഗ്യ സ്ഥാപനങ്ങൾ, കീടനാശിനി കമ്പനികൾ, അണുനാശിനി തുടങ്ങിയ മേഖലകളില്‍ ലൈസൻസ് പുതുക്കാൻ ഓൺലൈൻ സൗകര്യം ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം സാമൂഹ്യാധ്യമത്തിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.