പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ക്സി​ബി​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ​ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം കു​വൈ​ത്ത് ട​വ​റി​ന് സ​മീ​പം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല മി​ശ്അ​ൽ അ​സ്സ​ബാ​ഹ് തി​ങ്ക​ളാ​ഴ്ച പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു. എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൈ​നി​ക യൂ​നി​റ്റു​ക​ളും സെ​ക്ട​റു​ക​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി​വി​ധ ആ​യു​ധ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പി​ന്തു​ണ​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​ക്സി​ബി​ഷ​ന്റെ സം​ഘാ​ട​ക​ർ​ക്കും അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​ന്ദി​യ​റി​യി​ച്ചു.

Tags:    
News Summary - Ministry of Defense Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.