ദാ​വൂ​ദി ബോ​റ അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് മെ​ഡ്എ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദാവൂദി ബോറ സംഘടനയുമായി കൈകോർത്ത് മെഡ് എക്സ് മെഡിക്കൽ കെയർ

കുവൈത്ത് സിറ്റി: പ്രമുഖ സംഘടനയായ ദാവൂദി ബോറ അംഗങ്ങൾക്കായി മെഡ് എക്സ് മെഡിക്കൽ കെയർ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.ഫഹാഹീൽ മെഡ്എക്സ് മെഡിക്കൽ കെയറിൽ നടന്ന ചടങ്ങിൽ മെഡ്എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി പ്രിവിലേജ് കാർഡ് പ്രകാശനം നിർവഹിച്ചു.

ജനറൽ മാനേജർ അനീഷ് മോഹൻ, ഇൻഷുറൻസ് മാനേജർ അജയ്കുമാർ, ഓപറേഷൻ മാനേജർ ജുനൈസ് കൊയിമ, ദാവൂദി ബോറ ഫഹാഹീൽ ഏരിയ തലവൻ അമിൽ സാഹിബ് ശൈഖ് ഹൈദർ ബ്ലൂ, സെക്രട്ടറി ശൈഖ് ഷാഖിർ താപിയ, ട്രഷറർ ശൈഖ് ഹുസേഫ ഹമീദ്, ഹെൽത്ത് കോഡിനേറ്റർ മുല്ല ജോഹർ ഫൈസി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Med X Medical Care joins hands with Dawoodi Bora organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.