Posted On
date_range Updated On
date_range എം.സി.വൈ.എം-കെ.എം.ആർ.എം വനിതദിനാഘോഷം
കുവൈത്ത് സിറ്റി: എം.സി.വൈ.എം- കെ.എം.ആർ.എം ഓൺലൈനായി വനിതദിനാഘോഷം സംഘടിപ്പിച്ചു. എം. സി.വൈ.എം വൈസ് പ്രസിഡന്റ് മിഥുല ബെൻസി അധ്യക്ഷത വഹിച്ചു. എം.സി.വൈ.എം കുവൈത്ത് ഡയറക്ടർ റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ഡോ. ആർദ്ര എസ്.ഐ.സി വനിതദിന സന്ദേശവും ക്ലാസും നയിച്ചു. കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ്, എം.സി.വൈ.എം ആനിമേറ്റർ ജോർജ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.എം.സി.വൈ.എം പ്രസിഡന്റ് ജയിംസ് കെ.എസ്, സെക്രട്ടറി റിനിൽ രാജു, ട്രഷറർ റല്ലു പി. രാജു, വൈസ് പ്രസിഡന്റ് മിഥുല ബെൻസി, ജോയന്റ് സെക്രട്ടറി ഡെനി അലക്സ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.