Posted On
date_range Updated On
date_range കുവൈത്ത് കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തിയയാൾ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കറൻസിയെ അപകീർത്തിപ്പെടുത്തിയ വിദേശിയെ കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു ചെയ്തു. സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചതാണ് ഇയാൾക്ക് കുരുക്കായത്. സമാന സംഭവത്തില്‍ നേരത്തേ സിറിയന്‍ യുവാവ് അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.