മുഹമ്മദ് ജാസിം, യഖ്‌സാൻ മഹ്‌റൂഫ്, ഹെസ്സ മറിയം
Posted On
date_range Updated On
date_range മലർവാടി ബാലസംഘം ചാച്ചാജി ക്വിസ് വിജയികൾ
കുവൈത്ത് സിറ്റി: ഇസ്‍ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്തിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് 'ചാച്ചാജി ക്വിസ് വിത്ത് ഫാമിലി'എന്ന പേരിൽ ബാലസംഘം കുട്ടികൾക്കായി ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു.
മുഹമ്മദ് ജാസിം ആൻഡ് ഫാമിലി അബ്ബാസിയ, യഖ്‌സാൻ മഹ്‌റൂഫ് ആൻഡ് ഫാമിലി ഫഹാഹീൽ, ഹെസ്സ മറിയം ആൻഡ് ഫാമിലി അമ്മാൻ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി. 159 പേർ പങ്കെടുത്ത മത്സരത്തിൽ കുട്ടികൾക്കൊപ്പം കുടുംബത്തിനും പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.