മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ 2024-25 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ഫാ.​പ്ര​ജീ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വി​വി​ധ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജോ​ൺ​സ​ൺ മാ​ത്യു (വൈ.​പ്ര​സി), മൃ​ദു​ൻ ജോ​ർ​ജ് (സെ​ക്ര), രാ​ഗി​ൽ രാ​ജ് (ട്ര​സ്റ്റി), ഷി​ജി ഡേ​വി​സ് (ലേ​ഡീ​സ് സെ​ക്ര), സോ​ന​റ്റ് ജ​സ്റ്റി​ൻ (യൂ​ത്ത് സെ​ക്ര), ജി​തി​ൻ ടി. ​എ​ബ്ര​ഹാം (ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​ൻ), ജെ​സ്വി​ൻ പി.​സി (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), സി​നി​മോ​ൾ തോ​മ​സ് (ഗാ​യ​ക സം​ഘം ലീ​ഡ​ർ), ജേ​ക്ക​ബ് ഷാ​ജി (സ​ൺ‌​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ), എം.​ടി. തോ​മ​സ്, ന​ന്ദ​കു​മാ​ർ, ജി​ജി ജോ​ൺ, ഡെ​യ്‌​സി ഇ.​വി​ക്ട​ർ, ജെ​മി​നി സു​നി​ൽ, മേ​ഴ്‌​സി കെ. ​ആ​ന്‍റ​ണി, ടെ​ൻ​സി ഇ.​എ​ബ്ര​ഹാം (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - malankara ivanchalikkal church Kuwait parish New leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.